Shivpal Yadav ties up with Peace Party and Apna Dal. he will contest polls against nephew akshay yadav in firozabadh<br />തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർപ്രദേശിൽ ശിവപാൽ യാദവിന്റെ നേതൃത്വത്തിൽ മറ്റൊരു സഖ്യം കൂടി രൂപികരിച്ചിരിക്കുകയാണ്. സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും സഖ്യം ഗുണം ചെയ്യുന്നത് ബിജെപിക്കായിരിക്കും.